"Welcome to Prabhath Books, Since 1952"
What are you looking for?

പ്രണയത്തിന്റെ വേലിയേറ്റങ്ങൾ - PRANAYTHINTE VELLIYETTANGAL

4 reviews

വർത്തമാനകാല സമൂഹത്തിൽ അനുവാചകർക്കു ചുറ്റും ജീവിക്കുന്ന മനുഷ്യരുടെ അനുഭവങ്ങൾ ആവിഷ്കരിച്ചിരിക്കുന്ന മികച്ച സാമൂഹിക നോവൽ. പ്രണയം എന്ന സമ്മോഹനവികാരത്തെ അതിന്റെ കയറ്റിറക്കങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ അത് മിക്കപേർക്കും സ്വാനുഭവമായി സാമ്യമുള്ളതായും അനുഭവപ്പെടാം. ജീവിതഗന്ധിയായ ശ്രദ്ധേയ നോവൽ - പ്രണയത്തിന്റെ വേലിയേറ്റങ്ങൾ... 

243 270-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support